tag:blogger.com,1999:blog-6664695238975053789.post3442417748936663496..comments2023-04-13T09:14:41.826-07:00Comments on എന്റെ വീര സാഹസിക കഥ: ആമുഖംanamikahttp://www.blogger.com/profile/09007778268002935908noreply@blogger.comBlogger13125tag:blogger.com,1999:blog-6664695238975053789.post-44078919861685824072012-02-19T12:21:36.428-08:002012-02-19T12:21:36.428-08:00ഇതിപ്പോഴാണ് കണ്ടത്. ‘ഇക്ക്രുവിനും കൊച്ചുവാവയ്ക്കും...ഇതിപ്പോഴാണ് കണ്ടത്. ‘ഇക്ക്രുവിനും കൊച്ചുവാവയ്ക്കും’ കമന്റിട്ടു വന്നതേയുള്ളൂ. അവിടെ ഞാൻ പറഞ്ഞത് ശരിയാണെന്നുറപ്പിച്ചു. ജൂനിയർ ‘ആൾക്കൂട്ടത്തിൽ ഏലിയാമ്മ’. മിടുക്കി, നല്ല തുടക്കം.വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-67383053061753599402012-02-19T05:35:52.978-08:002012-02-19T05:35:52.978-08:00അച്ഛന് മുടിഞ്ഞ ഗ്ലാമറാണല്ലോ.. അമ്മ ചുന്നരിയാ :))അച്ഛന് മുടിഞ്ഞ ഗ്ലാമറാണല്ലോ.. അമ്മ ചുന്നരിയാ :))Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-48945541815495926372012-02-08T00:02:11.369-08:002012-02-08T00:02:11.369-08:00വേഗം വാ കൊച്ചേ.. എന്നിറ്റ് ബാക്കി വീരസാഹസികകഥകൾ കൂ...വേഗം വാ കൊച്ചേ.. എന്നിറ്റ് ബാക്കി വീരസാഹസികകഥകൾ കൂടി പറയൂ…!അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-40243988329492970662012-02-03T03:13:58.546-08:002012-02-03T03:13:58.546-08:00അന്ന് ഫേസ് ബുക്ക് ഇല്ലാതിരുന്നത് കൊണ്ട് ഒരു ലെറ്റ...അന്ന് ഫേസ് ബുക്ക് ഇല്ലാതിരുന്നത് കൊണ്ട് ഒരു ലെറ്റര്‍ പാഡും പേനയും കൊടുത്ത് അയച്ചിരുന്നേല്‍ ഈ കുട്ടി അവിടുന്നെ വിവരങ്ങള്‍ എഴുതി തുടങ്ങിയേനെ!Manefhttps://www.blogger.com/profile/04732217950372689101noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-36346768937849952582012-02-03T02:49:55.264-08:002012-02-03T02:49:55.264-08:00അനാമികേ....
നീ തന്നെയാണ് വയറ്റിലുള്ളതെന്നറിഞ്ഞിട്...അനാമികേ....
നീ തന്നെയാണ് വയറ്റിലുള്ളതെന്നറിഞ്ഞിട്ടും അച്ഛന് അടുത്താഴ്ച വരുന്നെന്നോ....!!

ഈ കമന്റ് ഒന്നുകൂടി ഞാൻ പറയുന്നൂ. നല്ല അവതരണം, ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-78408935899767531712011-12-28T03:28:19.673-08:002011-12-28T03:28:19.673-08:00ബേർത്ത് ഡേ വിഷ് പുനർജന്മ ഡേറ്റിനാണോ വേണ്ടത്...? ക...ബേർത്ത് ഡേ വിഷ് പുനർജന്മ ഡേറ്റിനാണോ വേണ്ടത്...? കടിഞ്ഞാണില്ലാത്ത ആഗ്രഹങ്ങളെ! :Dബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-68139736710123577562011-12-27T09:30:02.122-08:002011-12-27T09:30:02.122-08:00തുടരട്ടെ...
വരുന്നുണ്ട്.തുടരട്ടെ...
വരുന്നുണ്ട്.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-89268281528711039952011-12-23T04:25:07.580-08:002011-12-23T04:25:07.580-08:00grt starting , complet....grt starting , complet....താന്തോന്നി https://www.blogger.com/profile/16746719317921202489noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-32481082753695595272011-12-21T09:21:26.219-08:002011-12-21T09:21:26.219-08:00ജീവിതം ഒന്നു റീസൈക്കില്‍ ചെയ്യുവാന്‍
ഞാനും പലപ്പൊ...ജീവിതം ഒന്നു റീസൈക്കില്‍ ചെയ്യുവാന്‍
ഞാനും പലപ്പൊഴും ആലോചിക്കാറുണ്ട് ..
ചിന്തകള്‍ അതു മനസ്സിന് സുഖം പകരുന്നതെങ്കിലും
ഒരിക്കലും നടക്കില്ലെന്ന് ഓര്‍ക്കുമ്പൊള്‍ ഒരു നഷ്ടബോധം വരും
അതു കൊണ്ടിപ്പൊള് ഒന്നും ചിന്തിക്കാറില്ല ഇതു പൊലെ
ദേ ഇപ്പൊള്‍ ഈ വരികള്‍ വീണ്ടും ചിന്തിപ്പിക്കുന്നു
അമ്മയുടേ ചൂടില്‍ ഒട്ടിചേര്‍ന്ന്,അമ്മിഞ്ഞ നുകര്‍ന്ന്
അച്ഛന്റേ സ്നേഹവാല്‍സല്യം നുകര്‍ന്ന്,ചേച്ചിയുടേ/ചേട്ടന്റേ
കരുതലറിഞ്ഞിനിയും വളരാന്‍,അല്ലെങ്കില്‍ ബാല്യമായീ തന്നെ
ജീവിച്ചു മരിക്കാന്‍ ,വളരണ്ടായിരുന്നു എന്നു തോന്നി പൊകുന്നു
നഷ്ടപെട്ടു പൊയ സുവര്‍ണ്ണ കാലങ്ങള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത
ഒന്ന് തന്നെ.ആ നേരറിയുമ്പൊള് ഉള്ളം കൂടുതല്‍ പൊള്ളുന്നു
ഈ വരികള്‍ പൊള്ളിച്ച പൊലേ .റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-46013407467743394522011-12-19T02:44:18.848-08:002011-12-19T02:44:18.848-08:00ഒരു കണക്കിന് ഈ കലികാലത്തേക്ക് 'വരാതിരിക്കുകയാണ...ഒരു കണക്കിന് ഈ കലികാലത്തേക്ക് 'വരാതിരിക്കുകയാണ്' ഭേദം ട്ടോ... കാരണം ..
ഈ കഥയൊന്നു വായിക്കൂ
http://www.shaisma.com/2010/03/blog-post_16.html ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-74958422949066842782011-12-18T20:08:39.884-08:002011-12-18T20:08:39.884-08:00പൂര്‍ത്തിയാക്കൂ ....ഇടക്ക് വച്ച് നിന്നത് പോലെ .......പൂര്‍ത്തിയാക്കൂ ....ഇടക്ക് വച്ച് നിന്നത് പോലെ .....

കാത്തിരിക്കാം ...ഒരു തുടര്‍ച്ചക്കായി ....sunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-63798434734261975182011-12-17T10:49:22.959-08:002011-12-17T10:49:22.959-08:00അമ്മയുടെ ഗര്‍ഭ പാത്രത്തിലേക്ക് തിരിച്ചു പോകുക?
സാറ...അമ്മയുടെ ഗര്‍ഭ പാത്രത്തിലേക്ക് തിരിച്ചു പോകുക?
സാറാ ജോസഫിന്റെ കഥയില്‍ എന്നാ പോലെ...

തുടര്‍ച്ച ഇല്ലാത്തതിനാല്‍ വായന നന്നായില്ല.പാണന്https://www.blogger.com/profile/13234799504124448424noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-41621226533532213022011-12-15T01:20:08.279-08:002011-12-15T01:20:08.279-08:00അനാമികേ....
നീ തന്നെയാണ് വയറ്റിലുള്ളതെന്നറിഞ്ഞിട്...അനാമികേ....
നീ തന്നെയാണ് വയറ്റിലുള്ളതെന്നറിഞ്ഞിട്ടും അച്ഛന് അടുത്താഴ്ച വരുന്നെന്നോ....!!
കഥയുടെ തുടര്‍ച്ച ഒന്നറിയിച്ചേക്കണെ....

സ്നേഹപൂര്‍വ്വം
ചിപ്പിBithunshalhttps://www.blogger.com/profile/10737953005233674333noreply@blogger.com