tag:blogger.com,1999:blog-6664695238975053789.post784769245322910449..comments2023-04-13T09:14:41.826-07:00Comments on എന്റെ വീര സാഹസിക കഥ: തിരിച്ചടികളും എന്റെ പ്രണയവുംanamikahttp://www.blogger.com/profile/09007778268002935908noreply@blogger.comBlogger77125tag:blogger.com,1999:blog-6664695238975053789.post-27067719624356205462012-12-04T04:20:26.329-08:002012-12-04T04:20:26.329-08:00Vaayichu theernnappo oru sankadam kayinju poyallo ...Vaayichu theernnappo oru sankadam kayinju poyallo ennu... :(അസ് ലുhttps://www.blogger.com/profile/14147620934833313399noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-53393777836626082062012-12-04T04:20:06.355-08:002012-12-04T04:20:06.355-08:00Vaayichu theernnappo oru sankadam kayinju poyallo ...Vaayichu theernnappo oru sankadam kayinju poyallo ennu... :(അസ് ലുhttps://www.blogger.com/profile/14147620934833313399noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-86335999201526292552012-08-05T19:12:44.099-07:002012-08-05T19:12:44.099-07:00എന്റെ കണ്ണൂസേ...
വിടളിയാ..
(കുട്ടികള്‍ എഴുതട്ടെന്ന...എന്റെ കണ്ണൂസേ...
വിടളിയാ..
(കുട്ടികള്‍ എഴുതട്ടെന്നേ..)മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-74887772338350794532012-06-04T07:42:17.752-07:002012-06-04T07:42:17.752-07:00ഹമ്പട ഹരിനാഥേ,
നീ കവി മനസ്സിലുദ്ദേശിച്ചതപ്പടി വായി...ഹമ്പട ഹരിനാഥേ,
നീ കവി മനസ്സിലുദ്ദേശിച്ചതപ്പടി വായിച്ചെടത്തല്ലേ ?

നമോവാകം.!മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-50911635796902615642012-05-12T00:36:58.408-07:002012-05-12T00:36:58.408-07:00കുട്ടികാലത്ത് ഞാന്‍ പലര്‍ക്കും സ്പോഞ്ച് സമ്മാനമായ...കുട്ടികാലത്ത് ഞാന്‍ പലര്‍ക്കും സ്പോഞ്ച് സമ്മാനമായി കൊടുത്തിട്ടുണ്ട് അതൊന്നും പ്രണയമായിരുന്നില്ല plz തെറ്റുധരികരുത്readerhttps://www.blogger.com/profile/00145130889819833986noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-40365403103880319122012-05-12T00:29:51.407-07:002012-05-12T00:29:51.407-07:00This comment has been removed by the author.readerhttps://www.blogger.com/profile/00145130889819833986noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-40453944319854127692012-04-28T13:35:41.127-07:002012-04-28T13:35:41.127-07:00മൊട്ടിലെ തുടങ്ങീല്ലേ ഒടുക്കത്തെ പ്രണയം...
നന്നായി...മൊട്ടിലെ തുടങ്ങീല്ലേ ഒടുക്കത്തെ പ്രണയം...
നന്നായിരിക്കുന്നു വായിക്കാന്‍ നല്ല രസം ....
ഒരു സംശയം നിന്നെ എങ്ങിനെ സഹിക്കുന്നു വീട്ടേരും നാട്ടേരും..ഹൌ .basheer gudalurhttps://www.blogger.com/profile/13356449344697819077noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-46151380902535636232012-04-20T21:32:46.624-07:002012-04-20T21:32:46.624-07:00nice work.
welcometo my blog
blosomdreams.blogspo...nice work.
welcometo my blog

blosomdreams.blogspot.com
comment, follow and support me.Anonymousnoreply@blogger.comtag:blogger.com,1999:blog-6664695238975053789.post-59036168524008422032012-04-18T22:33:48.575-07:002012-04-18T22:33:48.575-07:00So cute. :-* A kiss on his cheeks. I envy his love...So cute. :-* A kiss on his cheeks. I envy his love.ഓലപ്പടക്കംhttps://www.blogger.com/profile/09437816475448284326noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-3777725407257529532012-04-18T22:10:06.837-07:002012-04-18T22:10:06.837-07:00കുട്ടിക്കാലത്തേ തുടങ്ങീലേ? നന്നായി പറഞ്ഞല്ലോ നീ.കുട്ടിക്കാലത്തേ തുടങ്ങീലേ? നന്നായി പറഞ്ഞല്ലോ നീ.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-13655748828782490722012-04-18T02:57:46.843-07:002012-04-18T02:57:46.843-07:00കലക്കി.. നല്ല എഴുത്ത്..കുഞ്ഞായിരിക്കുമ്പോ എനിക്കും...കലക്കി.. നല്ല എഴുത്ത്..കുഞ്ഞായിരിക്കുമ്പോ എനിക്കും ഒരോന്നോർത്ത് tension ആയിരുന്നു..ഇപ്പോ അതൊക്കെ ആലോചിക്കുമ്പോ ചിരി വരും..റിഷ് സിമെന്തിhttps://www.blogger.com/profile/06625731385095575418noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-46387023739086209852012-04-17T06:22:20.870-07:002012-04-17T06:22:20.870-07:00രണ്ട് കാര്യങ്ങള്‍ പറയണമെന്നു തോന്നുന്നു.
ഒനന് അനാമ...രണ്ട് കാര്യങ്ങള്‍ പറയണമെന്നു തോന്നുന്നു.
ഒനന് അനാമികയുടെ എഴുത്ത്. സാധാരണ മട്ടിലാണ്
അതിന്‍െറ പോക്കെങ്കിലും കുട്ടിക്കാലത്തിന്‍െറ ഒരിളക്കമുണ്ട് അതില്‍.

രണ്ടാമത്, ചില കമന്റുകളെക്കുറിച്ച്.
ഓരോരുത്തര്‍ക്കും ഓരോന്നാണ് ജീവിതം. പ്രണയവുമതെ.
അതിനെക്കുറിച്ചുള്ള എഴുത്തിനും ബാധകമാണ് ഇവയെല്ലാം.
പ്രണയമെന്ന് സാധാരണ മട്ടില്‍ വിളിക്കുന്ന വികാരത്തെ
ഒരൊറ്റ സ്കെയില്‍ കൊണ്ടളക്കാന്‍ കഴിയുമെന്ന് തോന്നുന്നേതയില്ല.
പല കാലങ്ങളില്‍, പല ഇടങ്ങളില്‍, പല മനുഷ്യര്‍ക്കിടയില്‍
ഇത്തരം വികാരങ്ങള്‍ സ്പന്ദിക്കുന്നത് ഒരേ മട്ടിലാവില്ല.

അതിനാല്‍, നമ്മുടെ അളവുകോലുകള്‍ വെച്ച് മറ്റുളളവരുടെ
വൈകാരികതകള്‍, അവയുടെ കയറ്റിറങ്ങള്‍, സ്മൃതികള്‍
അളക്കുന്നതില്‍ എന്തോ കുഴപ്പമുണ്ട്. അതിനാല്‍,
ഈ പോസ്റ്റില്‍ പറഞ്ഞ വികാരത്തെ പ്രണയമെന്ന് വിളിക്കരുതെന്ന്
തിട്ടൂരം ഇറക്കേണ്ടതില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം.

എഴുത്തിനെയും ഭാവനയെയും കുറിച്ചുള്ള ചര്ച്ചക്കുമുണ്ട്
ഈ പ്രതിസന്ധി. നടന്നത് അതേ പടി പറയുന്നതും
ഭാവന കലര്‍ത്തി പറയുന്നതും ഭാവനമാത്രമാവുന്നതുമെല്ലാം
എഴുതുന്ന ആളിന്‍െറ സ്വാതന്ത്ര്യമല്ളേ.
നടന്നതു പോലെ ഇല്ലാത്തതു പറയുന്നതും
നടക്കാത്തതുപോലെ നടന്നതു ആവിഷ്കരിക്കുന്നതുമെല്ലാം
എഴുത്തു തന്നെയല്ളേ. ഇത്തരം യാന്ത്രിക വാദങ്ങള്‍ വെച്ച്
വൈക്കം മുഹമ്മദ് ബഷീറിനെപോലുള്ള ഒരെഴുത്തുകാരനെ
എങ്ങനെ വായിക്കുമെന്നോര്‍ത്ത് ചിരി വരുന്നുഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-64095974381946040182012-04-17T04:42:08.587-07:002012-04-17T04:42:08.587-07:00"എന്റെ ഏറ്റവും വകിയ പ്റ്ടി അമ്മയെ ആരോ തട്ടിക്..."എന്റെ ഏറ്റവും വകിയ പ്റ്ടി അമ്മയെ ആരോ തട്ടിക്കൊണ്ട് പോകുമോ എന്നതായിരുന്നു...."
യാതൊരു അതിശയോക്തിയും തോന്നുന്നില്ല. ഇങ്ങനെ, അല്ല, ഇതിലും ചില പേടികളൊക്കെ ചെറുപ്രായത്തില്‍ എനിക്കും തോന്നിയിരുന്നു.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-88546068147067832342012-04-16T07:26:21.634-07:002012-04-16T07:26:21.634-07:00നല്ല രസണ്ട് വായിക്കാന്‍ best wishes!നല്ല രസണ്ട് വായിക്കാന്‍ best wishes!മാളവിക https://www.blogger.com/profile/01824680407133547784noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-71177064267744496152012-04-15T07:30:38.390-07:002012-04-15T07:30:38.390-07:00അമിട്ട് പൊട്ടി വിരിയുന്നപോലെയല്ലേ അനാമികയുടെ ശൈശവക...അമിട്ട് പൊട്ടി വിരിയുന്നപോലെയല്ലേ അനാമികയുടെ ശൈശവകാലം പൊട്ടിച്ചിരിക്കുന്നതിവിടെ അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-59386187068565717862012-04-15T05:31:45.830-07:002012-04-15T05:31:45.830-07:00പ്രണയ സമ്മാനം സ്പോഞ്ച് കിട്ടിയ ആദ്യത്തെ ആള് ഒരു പ...പ്രണയ സമ്മാനം സ്പോഞ്ച് കിട്ടിയ ആദ്യത്തെ ആള് ഒരു പക്ഷെ നിങ്ങളായിരിക്കും .............സലിം കുന്നത്താടിhttps://www.blogger.com/profile/14002600293399333314noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-63059839547445334122012-04-14T23:21:10.244-07:002012-04-14T23:21:10.244-07:00ഇതുവരെയുള്ള എല്ലാ കമന്റുകളും വായിച്ചു. കുട്ടിക്കാല...ഇതുവരെയുള്ള എല്ലാ കമന്റുകളും വായിച്ചു. കുട്ടിക്കാലം വെറും അറിവില്ലാത്ത... ഒന്നും മനസ്സിലാവാത്ത പ്രായമായി തള്ളിക്കളയാത്ത ചിലരെങ്കിലും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-55514654673649132482012-04-13T21:01:52.275-07:002012-04-13T21:01:52.275-07:00കൊച്ചു കൊച്ചു ഓര്‍മ്മകള്‍ പോരട്ടെ ഇനിയും ...!
അതൊന...കൊച്ചു കൊച്ചു ഓര്‍മ്മകള്‍ പോരട്ടെ ഇനിയും ...!
അതൊന്നും പറഞ്ഞാല്‍ വീട്ടുകാര്‍ക്ക് മനസ്സിലാകില്ലാ ട്ടോ ...
ഹോ അനുഭവിച്ചത് മൊത്തം താനല്ലേ ...!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-44900358246325488112012-04-12T07:12:19.526-07:002012-04-12T07:12:19.526-07:00ഇഷ്ടായീട്ടോ .....പണ്ടത്തെ നമ്മുടെ നാരങ്ങ മിട്ടായി ...ഇഷ്ടായീട്ടോ .....പണ്ടത്തെ നമ്മുടെ നാരങ്ങ മിട്ടായി ഓര്‍മ്മയില്ലേ .....പഴയ ആ ലോസന്ജര് മധുരം ........അത് പോലെ ...........മധുര മിട്ടായി വേഗം തീര്‍ന്നു പോയി എന്നൊരു പരിഭവം കൂടി പങ്കു വെക്കുന്നു .ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-44000623659395517392012-04-12T05:41:32.396-07:002012-04-12T05:41:32.396-07:00ഈ വീര സാഹസിക കഥകള്‍ ഇപ്പോഴാണ് വായിക്കുന്നത് നീതു...ഈ വീര സാഹസിക കഥകള്‍ ഇപ്പോഴാണ് വായിക്കുന്നത് നീതു,,, രസകരമായി പറഞ്ഞിരിക്കുന്നു... ആ വെളുത്ത ചെറുക്കനോട് നിനക്ക് മൊട്ടേന്ന് വിരിയുന്നതിന് മുമ്പേ പ്രേമം തോന്നിയോ? അവന്റെ പ്രണയോപഹാരം സൂക്ഷിച്ച് വെക്കണേ...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-37145674872300835402012-04-12T02:18:28.563-07:002012-04-12T02:18:28.563-07:00അനാമിക.. ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.. മൂന്നാം ...അനാമിക.. ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഒരു പഞ്ജാബി കുട്ടിയോട് എനിക്ക് അതിയായ പ്രണയം ഉണ്ടായിട്ടുണ്ട് ..
അത് പ്രണയം തന്നെയെന്നു ഞാന്‍ ഇപ്പോഴും അപ്പോഴും വിശ്വസിക്കുന്നു..
ഇപ്പോള്‍ എന്റെ യൂ കെ ജിയില്‍ പഠിക്കുന്ന മകന് അവന്റെ ക്ലാസ്സിലെ പ്രണയിനിയെ പറ്റി പറയുമ്പോള്‍, അവന് അവളുടെ തലയിലെ slide പോക്കറ്റില്‍ സൂക്ഷിച്ചു കൊണ്ട് വരുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു "മത്ത നട്ടാല്‍ കുമ്പളം മുളക്കില്ലല്ലോ!!"
അവന് സ്നാക്സ് ബോക്സില്‍ അവള്‍ക്കായി ബിസ്ക്കറ്റ് ഒരെണ്ണം കൂടി കൂടുതല്‍ കരുതുമ്പോള്‍ ഞാന്‍ അറിയുന്നു അവന്റെ കുഞ്ഞു മനസ്സിലെ പ്രണയം..കാന്തhttps://www.blogger.com/profile/03895042756245713400noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-26241891474650261492012-04-12T02:17:14.550-07:002012-04-12T02:17:14.550-07:00അനാമിക.. ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.. മൂന്നാം ...അനാമിക.. ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഒരു പഞ്ജാബി കുട്ടിയോട് എനിക്ക് അതിയായ പ്രണയം ഉണ്ടായിട്ടുണ്ട് ..
അത് പ്രണയം തന്നെയെന്നു ഞാന്‍ ഇപ്പോഴും അപ്പോഴും വിശ്വസിക്കുന്നു..
ഇപ്പോള്‍ എന്റെ യൂ കെ ജിയില്‍ പഠിക്കുന്ന മകന് അവന്റെ ക്ലാസ്സിലെ പ്രണയിനിയെ പറ്റി പറയുമ്പോള്‍, അവന് അവളുടെ തലയിലെ slide പോക്കറ്റില്‍ സൂക്ഷിച്ചു കൊണ്ട് വരുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു "മത്ത നട്ടാല്‍ കുമ്പളം മുളക്കില്ലല്ലോ!!"
അവന് സ്നാക്സ് ബോക്സില്‍ അവള്‍ക്കായി ബിസ്ക്കറ്റ് ഒരെണ്ണം കൂടി കൂടുതല്‍ കരുതുമ്പോള്‍ ഞാന്‍ അറിയുന്നു അവന്റെ കുഞ്ഞു മനസ്സിലെ പ്രണയം..കാന്തhttps://www.blogger.com/profile/03895042756245713400noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-9281974511286357782012-04-12T00:30:18.267-07:002012-04-12T00:30:18.267-07:00ഒന്നാംക്ലാസിലെ പ്രണയിനി ആളു കൊള്ളാലോ..! പിന്നെ അമ്...ഒന്നാംക്ലാസിലെ പ്രണയിനി ആളു കൊള്ളാലോ..! പിന്നെ അമ്മയെ ആരെലും തട്ടികൊണ്ട് പോകുമോ എന്നുള്ള പേടി അനാമികയ്ക്ക് മാത്രല്ല കുട്ടിക്കാലത്തു ഒട്ടുമിക്ക കുട്ടികളിലും ഉണ്ടാകുന്ന ഒരു മാനസികാവസ്ഥ ആണെന്ന് ഇപ്പൊ ബോധ്യമായി. എനിക്കും ഉണ്ടായിറ്റുണ്ട്!!!അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-6664695238975053789.post-42683608659524050132012-04-11T08:20:14.945-07:002012-04-11T08:20:14.945-07:00I appreciate your effort for maintaining your blog...I appreciate your effort for maintaining your blog, Happy Blogging.veteran.http://www.absolute-insight.blogspot.comnoreply@blogger.comtag:blogger.com,1999:blog-6664695238975053789.post-77196665941953927892012-04-11T08:05:27.862-07:002012-04-11T08:05:27.862-07:00!?!?മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.com